INVESTIGATIONപി വി അന്‍വര്‍ പുറത്തേക്ക്; റിലീസിങ് ഓര്‍ഡര്‍ ജയിലിലെത്തി; ഡിഎഫ്ഒ ഓഫീസ് ആക്രമണ കേസില്‍ നടപടി തുടര്‍ന്ന് പോലീസ്; അന്‍വറിന്റെ അടുത്ത അനുയായി ഇ എ സുകുവിനെ നിലമ്പൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തുസ്വന്തം ലേഖകൻ6 Jan 2025 6:53 PM IST